Saturday, April 9, 2011

ലതികാ സുഭാഷിനോട് കോണ്‍ഗ്രസുകാര്‍ ചെയ്തത്!

ലതികാ സുഭാഷിനോട് ഇവിടത്തെ മാദ്ധ്യമങ്ങള്‍ മാപ്പ് പറയണം. വി എസിന്റെ വാക്കുകളെ വോട്ടിന് വേണ്ടി വളച്ചൊടിച്ച് വാവിട്ട് കരഞ്ഞവര്‍ ഇലക്ഷന്‍ കഴിഞ്ഞാലും ഇനി ലതിക അറിയപ്പെടുന്നത് അവര്‍ തെറ്റായി വഴിയില്‍ പ്രശസ്തയാണോ എന്ന സംശയത്തോടെയായിരിക്കും. ഉമ്മന്‍ ചാണ്ടിയുടെ കൂടെ ചെന്നൈ യാത്രയില്‍ ഉണ്ടായിരുന്ന സ്ത്രീ ലതികയാണോ എന്ന് വരെ ആളുകള്‍ ഇപ്പോള്‍ സംശയം ഉന്നയിക്കുന്നുവെങ്കില്‍ അതിന്റെ കാരണം നമ്മുടെ ഉളുപ്പില്ലാത്ത മാദ്ധ്യമ ധര്‍മ്മമാണ്.

വി. എസ്. മനഃപ്പൂര്‍വ്വം ഒരു സ്ത്രീയെ മോശമായി ചിത്രീകരിക്കില്ല എന്ന് ആ വാര്‍ത്ത വളച്ചൊടിക്കുന്നവനുമറിയാം. അതിന്റെ വിശദാംശം അപ്പോള്‍ തന്നെ ചോദിച്ചാലും വി.എസ് പറയും,എന്നിരിക്കെ ഇപ്പോള്‍ ലതികയെ തെറ്റായ ഒരു കണ്ണിലൂടെ നോക്കേണ്ടി വന്നതിന്റെ ഉത്തരവാദിത്വം വോട്ടിന് വേണ്ടി എന്ത് കൂട്ടിക്കൊടുപ്പും ചെയ്യാന്‍ തുനിഞ്ഞ് നില്‍ക്കുന്ന വലതു പക്ഷ മാധ്യമങ്ങളല്ലെ എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ? ഒരു സ്ത്രീയെ ഇത്ര മാത്രം മാധ്യമങ്ങള്‍ അവഹേളിക്കരുത്.

ഉണ്ണിത്താന്‍ ഷാനിമോള്‍ ഉസ്മാനെക്കുറിച്ചും സൂഫിയാ മദനിയെക്കൂറിച്ചും ബ്രിന്ദാ കാരാട്ടിനെ കുറിച്ചുമൊക്കെ ദ്വയാര്‍ത്ഥമില്ലാതെ നേരിട്ട് പറഞ്ഞിട്ടും ഇത്ര ആരവമൊന്നും ആരും മുഴക്കിക്കണ്ടില്ലല്ലോ.ഇതിപ്പോള്‍ ഇലക്ഷന്‍ സമയമായത് കൊണ്ട് ഒന്ന് തള്ളി നോക്കിയതാവും കേറുമോ എന്ന് അല്ലേ? കഷ്ടം!

ആണ്ടികളേ, നിങ്ങള്‍ക്ക് അ‍ണ്ടിയുറപ്പു‍ണ്ടെങ്കില്‍ രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്ക്.അല്ലാതെ ഞഞ്ഞാപിഞ്ഞാ പറഞ്ഞ് അതില്‍ കടിച്ച് തൂങ്ങാതെ.!അയ്യ്യയ്യേ...

ഇന്ന് ലതികാ സുഭാഷിന്റെ പരാതി തിരഞ്ഞീടുപ്പ് കമ്മീഷന്‍ തള്ളിI. ഇപ്പോ ലതിക ആരായി? ഈ വാര്‍ത്ത വീവാദമാക്കിയതിനു പിന്നില്‍ രമേഷ് ചെന്നിത്തലയാണ് എന്ന് പാകല്‍ പോലെ വ്യക്തമായി. അദ്ദേഹത്തിന് കൃത്യമായ അജണ്ടയുണ്ടായിരുന്നു. അത് ക്ലിക്കാവുക്കയും ചെയ്തു. ഉമ്മന്‍ ചാണ്ടിയെ നാറ്റിക്കുക എന്ന് തന്നെയാണ് രമേഷ് ചെന്നിത്തല ഉദ്ദേശിച്ചത്. അത് കൃത്യമായി സംഭവിക്കുകയും ചെയ്തു. ചാനലുകള്‍  ലതികാ സുഭാ‍ഷിനെ വലിച്ചു കീറി,ഒപ്പം ഉമ്മന്‍ ചാണ്ടിയേയും! ഇനി ഈ പരാമ്മര്‍ശം വിവാദമാക്കിയവര്‍ ലതികയോട് മാപ്പ് പറയുമോ?

ഇവിടത്തെ ചാനലുകളും പത്രാ മാദ്ധ്യമാങ്ങളും അവരുടെ തെറ്റ് ഏറ്റ് പറയുമോ? വോട്ടിന് വേണ്ടി എന്തും ചെയ്യ്യുന്ന യു ഡി എഫിന്റെ മുഖം ദിവസം ചെല്ലും തോറും കൂടുതല്‍ വീകൃതമാവുന്നു. ഭരണത്തിലുണ്ടായിരുന്നാപ്പോള്‍ കേരളത്തെ കൊള്ളയടിച്ച കഥകള്‍ കോ‍ണ്‍ഗ്രസ്സുകാര്‍ തന്നെഒരു ഉളൂപ്പുമില്ലാതെ വിളമ്പുന്നു. കേന്ദ്രത്തിലാണെങ്കീല്‍ കട്ട് മുടിച്ച് കൊണ്ടിരിക്കയാണ്.ഇനിയും ഈ കാട്ടുകള്ളന്മാരെ കേരള നിയമ സഭയുടെ ഏഴയലാത്ത് പോ‍ലൂം അടുപ്പിക്കരൂത്.കള്ളന്മാര്‍ തുലയട്ടെ.കോണ്‍ഗ്രസ്സ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ അറയ്ക്കുന്നു.കട്ട് മുടിക്കുക എന്നത് ജന്മ്മാവകാശമാക്കിയവര്‍ക്ക് അര്‍ഹീക്കുന്ന മറുപടി ഈ ഇലക്ഷനിലൂടെ കിട്ടും എന്ന് തന്നെയാണ് ഈ അസൂയക്കാരനും മനസ്സിലാക്കുന്നത്.

2 comments:

അസൂയക്കാരന്‍ said...

ഒരു സ്ത്രീയെന്ന പരിഗണന ഈ വിവാദം ഉണ്ടാക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് ആലോചിക്കണമായിരുന്നു.രമേഷ് ചെന്നിത്തലയുടെ പ്രതികാരം തീര്‍ക്കാന്‍ ലതികയെ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു!കഷ്ടം

Absar said...

ഷക്കീലയെ ഇങ്ങിനെ പൂമുഖത് നിര്‍ത്തിയാല്‍ മതിയോ? വന്നു അകത്തേക്കിരിക്കാന്‍ പറ അസൂയക്കാരാ...
www.absarmohamed.blogspot.com